tag:blogger.com,1999:blog-3199053703086791684.post2696236187818773204..comments2023-06-02T02:31:20.133-07:00Comments on ധന്യമാനസം: ധന്യനായര്‍http://www.blogger.com/profile/09822995789031764169noreply@blogger.comBlogger7125tag:blogger.com,1999:blog-3199053703086791684.post-41553679523099122982012-07-18T21:42:58.442-07:002012-07-18T21:42:58.442-07:00ജീവിതവും എരിഞ്ഞിപ്പൂക്കള് പോലെയാണ്. ഇഷ്ടം തോന്നുന...ജീവിതവും എരിഞ്ഞിപ്പൂക്കള് പോലെയാണ്. ഇഷ്ടം തോന്നുന്നവ നാളെ വാടിയുണങ്ങും. നമ്മുടെ മുന്നിലേക്ക് പുതിയവ വീണു കിട്ടുകയും ചെയ്യും. ആരും ആര്‍ക്കും സ്വന്തമല്ലെന്നത് ജീവിതം പഠിപ്പിക്കുന്ന പാഠം... ആശംസകള്‍...ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-25635462372542566722012-07-08T06:31:59.445-07:002012-07-08T06:31:59.445-07:00ഇറയത്തെ പടിക്കു മുന്നിലിരുന്ന കിണ്ടിയില്‍ നിന്നും ...ഇറയത്തെ പടിക്കു മുന്നിലിരുന്ന കിണ്ടിയില്‍ നിന്നും വെള്ളമെടുത്ത് തുളസിക്ക് പകര്‍ന്നപ്പോള്‍ ഒരു നവവധുവിനെ പോലെ തുളസീദളങ്ങള്‍ നാണിച്ചു മുഖം കുനിച്ചു

നന്നായി
ആശംസകള്‍

എന്നെ ഇവിടെ വായിക്കുക
http://admadalangal.blogspot.com/Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-18021292394591350432012-07-03T09:19:22.654-07:002012-07-03T09:19:22.654-07:00വര്‍ഷങ്ങള്‍ക്കപ്പുറം മരണമില്ലാത്ത ഓര്‍മ്മകള്‍...
ഇ...വര്‍ഷങ്ങള്‍ക്കപ്പുറം മരണമില്ലാത്ത ഓര്‍മ്മകള്‍...
ഇത്രയ്ക്കും പച്ച...?
അതിശയമായിരിക്കുന്നു.
അല്പം കൂടി ശക്തമായ ആശയങ്ങളുമായി കൂടുതല്‍ നന്നായി എഴുതൂ, ആശംസകള്‍- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-5469083097370184442012-06-30T01:02:31.883-07:002012-06-30T01:02:31.883-07:00എരിഞ്ഞിമര ചുവട്ടില്‍ നിറയെ പൂക്കള്‍ വീണു കിടക്കുന്...എരിഞ്ഞിമര ചുവട്ടില്‍ നിറയെ പൂക്കള്‍ വീണു കിടക്കുന്നു. പുലര്‍ച്ചെ അതെല്ലാം പെറുക്കിയെടുത്തു മാലകോര്‍ക്കാന്‍ ഇരിക്കാറുണ്ട്. വല്ലാത്തൊരു മണമാണ് എരിഞ്ഞി പൂക്കള്‍ക്ക്.............. നല്ല കഥ. ആശംസകള്‍.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-83307477597965693042012-06-21T04:24:43.798-07:002012-06-21T04:24:43.798-07:00സിങ്കില്‍ നിരത്തി വച്ച പാത്രങ്ങല്ക്കടിയിലെ കരികള്‍...സിങ്കില്‍ നിരത്തി വച്ച പാത്രങ്ങല്ക്കടിയിലെ കരികള്‍ക്ക് മേലെ ചാരം കൊണ്ട് അമര്‍ത്തി അമര്‍ത്തി ഉരക്കുമ്പോള്‍ ഇവിടെ ഈ രേവൂട്ടിയും ഓര്‍മ്മകള്‍ക്ക് മേലെ ചാരം അമര്‍ത്തി തിരുമ്പുകയായിരുന്നു..!!!

നന്നായി എഴുതിയിരിക്കുന്നു,,, നല്ല ഒരു കുറിപ്പ് പൂക്കളുടെ ഗന്ധത്തിന്റെ പരിമളത്തിൽ പറഞ്ഞിരിക്കുന്നു...ആശംസകൾMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-31110991459662585712012-06-20T07:35:25.579-07:002012-06-20T07:35:25.579-07:00എന്നിട്ട് ജിഷ്ണുവോ....?എന്നിട്ട് ജിഷ്ണുവോ....?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-53737817010310790572012-06-20T05:04:07.482-07:002012-06-20T05:04:07.482-07:00good onegood oneAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.com