tag:blogger.com,1999:blog-3199053703086791684.post9160369196979211791..comments2023-06-02T02:31:20.133-07:00Comments on ധന്യമാനസം: ഓമനത്തിങ്കള്‍ കിടാവോ..ധന്യനായര്‍http://www.blogger.com/profile/09822995789031764169noreply@blogger.comBlogger13125tag:blogger.com,1999:blog-3199053703086791684.post-49466797690058865602016-02-10T02:40:11.906-08:002016-02-10T02:40:11.906-08:00അറിയാതെ കണ്ണ് നിറഞ്ഞു പോയി........ വല്ലാതെ മനസിനെ ...അറിയാതെ കണ്ണ് നിറഞ്ഞു പോയി........ വല്ലാതെ മനസിനെ പിടിച്ചു ഉലച്ചു. ഞാൻ ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നത്. മറ്റു പോസ്റ്റുകൾ വെറുതെ വായിച്ചു പോയി. എന്നാൽ ഇതു.....

നവജ്യോത് കൃഷ്ണ’യ്ക്ക് എല്ലാവിധ ആയുരാരോഗ്യവും നേരുന്നു...Tech Advisor https://www.blogger.com/profile/04409746984098870877noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-36244847084201204322012-03-09T09:29:41.839-08:002012-03-09T09:29:41.839-08:00ഉണ്ണി.. സങ്കടപ്പെടുത്തിയോ ഈ എഴുത്ത്?.. ജീവിതമായിരു...ഉണ്ണി.. സങ്കടപ്പെടുത്തിയോ ഈ എഴുത്ത്?.. ജീവിതമായിരുന്നു ഇത് അതുകൊണ്ടാകാം മനസ്സില്‍ തട്ടിയത് ..
ഒരനുവാദം ചോദിക്കേണ്ട ആവശ്യമുണ്ടോ എന്നോട്.. ഇത് ഉണ്ണീടെയും കൂടിയാണ് ഇനി മുതല്‍. സന്തോഷം ഉണ്ട്ട്ടോ വന്നു വായിച്ചതില്‍..

സ്നേഹത്തോടെ ചേച്ചി.ധന്യനായര്‍https://www.blogger.com/profile/09822995789031764169noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-3367354973628340332012-03-09T08:22:28.132-08:002012-03-09T08:22:28.132-08:00Chechi... I read 'Omanathinkalkidavo'... S...Chechi... I read 'Omanathinkalkidavo'... Sharikkum ullil karanju poyi... Orammayude vila arinja nimishangal... Njan ithu ente facebook pagil publish cheythotte?UnniKrishnan.P.Mnoreply@blogger.comtag:blogger.com,1999:blog-3199053703086791684.post-19697129562727572212012-02-17T18:49:31.214-08:002012-02-17T18:49:31.214-08:00ഈ വായനയില്‍ അമ്മയെ ഓര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ അത് ...ഈ വായനയില്‍ അമ്മയെ ഓര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ അത് സന്തോഷം തന്നെ ശിഹാബ്.. ഒരുപാട് നന്ദി വായിച്ചതിനും അഭിപ്രായത്തിനും..ധന്യനായര്‍https://www.blogger.com/profile/09822995789031764169noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-6113683180926668172012-02-17T18:42:17.283-08:002012-02-17T18:42:17.283-08:00കൂട്ടി ചേര്ക്കലുകള് ഇല്ലാതെ ജീവിതത്തിലെ ചില ദിവസ...കൂട്ടി ചേര്ക്കലുകള് ഇല്ലാതെ ജീവിതത്തിലെ ചില ദിവസങ്ങള്‍, അതായിരുന്നു എനിക്കത്..നന്ദി സര് ഈ വായനക്കും അഭിപ്രായത്തിനും, ആശംസകള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.....ധന്യനായര്‍https://www.blogger.com/profile/09822995789031764169noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-51993678454891668432012-02-17T07:42:05.069-08:002012-02-17T07:42:05.069-08:00.....ഹൊ, നവംബർ 21 വരെയുള്ള ഒരാഴ്ചത്തെ കഷ്ടപ്പാടും ........ഹൊ, നവംബർ 21 വരെയുള്ള ഒരാഴ്ചത്തെ കഷ്ടപ്പാടും ആകാംക്ഷയും...ഉദ്യേഗത്തോടെയാണ് വായിച്ചത്. സത്യത്തിൽ ഒരു ‘അമ്മമനസ്സി’ന്റെ തീവ്രത അനുഭവിക്കുന്ന തോന്നലുണ്ടാക്കി, വരികളിലൂടെ. നാലുവയസ്സുകാരൻ ‘നവജ്യോത് കൃഷ്ണ’യ്ക്ക് എല്ലാവിധ ആയുരാരോഗ്യവും സമ്പത്സംര്^ദ്ധിയും നേരുന്നു....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-56852647613124119202012-02-11T04:33:19.297-08:002012-02-11T04:33:19.297-08:00ശേരിക്കും വായിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മയെ ഓര്‍ത...ശേരിക്കും വായിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മയെ ഓര്‍ത്തുപോയി.... good luck ....Shihab Aboobackerhttps://www.blogger.com/profile/02446281285240736785noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-49983833912021831862012-02-03T07:11:32.691-08:002012-02-03T07:11:32.691-08:00സങ്കല്‍പ്പങ്ങളും അനുഭവങ്ങളും പകര്‍ത്തുന്നതിലെ വിത്...സങ്കല്‍പ്പങ്ങളും അനുഭവങ്ങളും പകര്‍ത്തുന്നതിലെ വിത്യാസം അതായിരിക്കാം വിജയ്.. ഒരുപാട് നന്ദി ഒന്ന് വന്നതിനും ഈ അഭിപ്രായത്തിനും...ധന്യനായര്‍https://www.blogger.com/profile/09822995789031764169noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-44005232088714775732012-02-03T07:09:50.792-08:002012-02-03T07:09:50.792-08:00ഇതെന്റെ ജീവിതമാണ് മാവൂര്‍ ഇക്ക.. കുറച്ചതല്ലാതെ ഒര...ഇതെന്റെ ജീവിതമാണ് മാവൂര്‍ ഇക്ക.. കുറച്ചതല്ലാതെ ഒരു വാക്ക് പോലും കൂട്ടിച്ചെര്ക്കേണ്ടി വന്നിട്ടില്ല എനിക്ക്... നന്ദി ഈ വായനക്കും അഭിപ്രായത്തിനും..ധന്യനായര്‍https://www.blogger.com/profile/09822995789031764169noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-6823349898650072012012-02-02T06:14:14.086-08:002012-02-02T06:14:14.086-08:00വേദനയും വീര്‍പ്പുമുട്ടലും ഉണ്ടാക്കിയ വായനാനുഭവം .....വേദനയും വീര്‍പ്പുമുട്ടലും ഉണ്ടാക്കിയ വായനാനുഭവം ..... അമ്മ മനസ്സിന്റെ അവതരണ ശൈലിയെ അഭിനന്ദിക്കുന്നതിലുപരി മാതൃത്വത്തിന് മുന്നില്‍ കൂപ്പുകൈകളോടെ പ്രണാമം അര്‍പ്പിക്കുന്നു ...!!!VIJAYAKUMARhttps://www.blogger.com/profile/13165373307620831407noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-10369052912373488602012-02-02T03:01:26.584-08:002012-02-02T03:01:26.584-08:00ഒരായുസ്സിന്റെ വേദനകള്‍ മുഴുവന്‍ ഒന്നിച്ചനുഭവിച്ച മ...ഒരായുസ്സിന്റെ വേദനകള്‍ മുഴുവന്‍ ഒന്നിച്ചനുഭവിച്ച മാതൃത്വത്തിന്റെ മഹത്വം ....പറഞ്ഞാലും പറഞ്ഞാലും തീരാത്ത അമ്മ മനസ്സിന്റെ സ്നേഹ ഗീതങ്ങള്‍ ....നന്നായിരിക്കുന്നു ധന്യാ ...മാതൃത്വത്തിന്റെ തേങ്ങലും വിങ്ങലും വിഹ്വലതയും ഒരു വേള നിസ്സഹായതയും വരെ വളരെ തന്മയത്വമായി അതിഭാവുകത്തിന്റെ ലാഞ്ചന ഒട്ടു മില്ലാതെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു ......മാതൃത്വത്തിന്റെ മഹത്വം സമൂഹത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്കുന്നതിന്റെ കാരണവും മറ്റൊന്നല്ല ....ഭാവുകങ്ങള്‍ ....മുഹമ്മദു കുട്ടി മാവൂര്‍ ...noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-10825578401928628662012-01-31T19:13:54.335-08:002012-01-31T19:13:54.335-08:00നജുക്ക നന്ദി.. ഇതുണ്ടോ എനിക്ക് മുന്നോട്ടു കൊണ്ട് പ...നജുക്ക നന്ദി.. ഇതുണ്ടോ എനിക്ക് മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയുന്നു?..ഒന്ന് ശ്രമിക്കാം അല്ലെധന്യനായര്https://www.blogger.com/profile/09822995789031764169noreply@blogger.comtag:blogger.com,1999:blog-3199053703086791684.post-39531752873199026752012-01-23T01:19:10.569-08:002012-01-23T01:19:10.569-08:00അമ്മ മനസ്സിന്റെ നന്മഅമ്മ മനസ്സിന്റെ നന്മAnonymoushttps://www.blogger.com/profile/11297793479312574381noreply@blogger.com